മലേഷ്യയുടെ മുൻ ക്യാബിനറ്റ് മന്ത്രിയും മലേഷ്യയിൽ നിന്നുള്ള ആദ്യ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ ടൺ ഡോ. എസ്. സാമി വെല്ലുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"മലേഷ്യൻ മുൻ ക്യാബിനറ്റ് മന്ത്രിയും മലേഷ്യയിൽ നിന്നുള്ള ആദ്യത്തെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ ഡോ. എസ്. സാമി വെല്ലുവിന്റെ നിര്യാണത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം. ഓം ശാന്തി."
Saddened by the passing away of Tun Dr. S. Samy Vellu, Former Cabinet Minister of Malaysia and the first Pravasi Bharatiya Samman Awardee from Malaysia. Heartfelt condolences to his family. Om Shanti. pic.twitter.com/RkFRSCOTtW
— Narendra Modi (@narendramodi) September 15, 2022