വിഖ്യാത സാമ്പത്തിക വിദഗ്ധനും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. വൈ കെ അലഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"പ്രൊഫ.വൈ.കെ. അലഗ് പൊതു നയത്തിന്റെ വിവിധ വശങ്ങളിൽ, പ്രത്യേകിച്ച് ഗ്രാമീണ വികസനം, പരിസ്ഥിതി, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ അഭിനിവേശമുള്ള ഒരു വിശിഷ്ട പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു . ഞങ്ങളുടെ ഇടപെടലുകളെ ഞാൻ വിലമതിക്കുന്നു. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമാണ് . ഓം ശാന്തി. "
Professor YK Alagh was a distinguished scholar who was passionate about various aspects of public policy, particularly rural development, the environment and economics. Pained by his demise. I will cherish our interactions. My thoughts are with his family and friends. Om Shanti.
— Narendra Modi (@narendramodi) December 6, 2022