ഉത്തർപ്രദേശിലെ മിർസാപൂരിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ വിധത്തിലും സഹായം ലഭ്യമാക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ഉറപ്പുനൽകി.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു
"ഉത്തർപ്രദേശിലെ മിർസാപൂരിൽ നടന്ന വാഹനാപകടം അങ്ങേയറ്റം വേദനാജനകമാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം അവർക്ക് നൽകട്ടെ. ഇതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. സംസ്ഥാന ഗവൺമെന്റിൻ്റെ മേൽനോട്ടത്തിൽ, പ്രാദേശിക ഭരണകൂടം അപകടത്തിൽ പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്നു.
യുപിയിലെ മിർസാപൂരിൽ അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും (PMNRF) നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപ വീതവും ശ്രീമോദി ധനസഹായവും പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) എക്സിൽ പോസ്റ്റ് ചെയ്തു
“ യുപിയിലെ മിർസാപൂരിൽ അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRFൽ നിന്നും പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ വീതവും നൽകും.”
उत्तर प्रदेश के मिर्जापुर में हुआ सड़क हादसा अत्यंत पीड़ादायक है। इसमें जान गंवाने वालों के शोकाकुल परिजनों के प्रति मेरी गहरी संवेदनाएं। ईश्वर उन्हें इस पीड़ा को सहने की शक्ति प्रदान करे। इसके साथ ही मैं सभी घायलों के शीघ्र स्वस्थ होने की कामना करता हूं। राज्य सरकार की देखरेख…
— Narendra Modi (@narendramodi) October 4, 2024
Shri Modi also announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased in the mishap in Mirzapur, UP. He added that the injured would be given Rs. 50,000.
The Prime Minister's Office (PMO) posted on X:
“The Prime Minister has announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased in the road accident in Mirzapur, UP. The injured would be given Rs. 50,000.”
The Prime Minister has announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased in the road accident in Mirzapur, UP. The injured would be given Rs. 50,000. https://t.co/scIUlNrwh1
— PMO India (@PMOIndia) October 4, 2024