ഉത്തർപ്രദേശിലെ ബറേലിയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"ഉത്തർപ്രദേശിലെ ബറേലിയിലുണ്ടായ വാഹനാപകടത്തിൽ അങ്ങേയറ്റം ദുഃഖമുണ്ട്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. ദുഃഖത്തിന്റെ ഈ വേളയിൽ ദൈവം അവർക്ക് ശക്തി നൽകട്ടെ : പ്രധാനമന്ത്രി"
उत्तर प्रदेश के बरेली में हुए सड़क हादसे से अत्यंत दुख हुआ है। इसमें जान गंवाने वालों के परिजनों के प्रति मेरी गहरी संवेदनाएं। ईश्वर शोक की इस घड़ी में उन्हें संबल प्रदान करे: PM @narendramodi
— PMO India (@PMOIndia) May 31, 2022