ശ്രീ മോദി ട്വീറ്റ് ചെയ്തു :
"പ്രശസ്ത രാഷ്ട്രീയ നിരൂപകൻ വിദ്യുത് താക്കറെയുടെ വിയോഗം ദുഖകരമാണ്.
അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു, കുടുംബത്തെ അനുശോചനം അറിയിക്കുന്നു . ഓം ശാന്തി...!"
જાણીતા રાજકીય સમીક્ષક વિદ્યુત ઠાકરના નિધનના સમાચાર દુઃખદ છે.
— Narendra Modi (@narendramodi) June 6, 2023
સદ્ગતના આત્માની શાંતિ માટે પ્રાર્થના તથા શોકગ્રસ્ત પરિવારને સાંત્વના...!
ૐ શાંતિ...!!