വിഖ്യാത ചലച്ചിത്രകാരൻ ശ്രീ കെ.വിശ്വനാഥിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ശ്രീ കെ. വിശ്വനാഥ് ഗാരുവിന്റെ വിയോഗത്തിൽ ദുഖമുണ്ട്. സർഗ്ഗാത്മക ചിന്തകളോട് കൂടിയ ബഹുമുഖ പ്രതിഭാധനനായ സംവിധായകൻ എന്ന നിലയിൽ സ്വയം വേറിട്ടുനിൽക്കുന്ന അദ്ദേഹം സിനിമാ ലോകത്തെ അഗ്രഗണ്യനായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ പതിറ്റാണ്ടുകളായി വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുകയും പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”
Saddened by the passing away of Shri K. Viswanath Garu. He was a stalwart of the cinema world, distinguishing himself as a creative and multifaceted director. His films covered various genres and enthralled audiences for decades. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) February 3, 2023
శ్రీ కె. విశ్వనాథ్ గారి మృతిపట్ల విచారం వ్యక్తంచేస్తున్నాను. అతను సినీ ప్రపంచంలో ఒక దిగ్గజం, సృజనాత్మక దర్శకుడిగా, బహుముఖ ప్రజ్ఞాశాలిగా సినీలోకంలో తనకంటూ ఒక ప్రత్యేక స్థానాన్ని ఏర్పరుచుకున్నారు. వివిధ ఇతివృత్తాలతో తీసిన అతని సినిమాలు దశాబ్దాలుగా ప్రేక్షకులను అలరించాయి.
— Narendra Modi (@narendramodi) February 3, 2023