ബിർസ മുണ്ടയുടെ പിൻഗാമിയായ ശ്രീ മംഗൾ മുണ്ട ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
"ഭഗവാൻ ബിർസ മുണ്ട ജിയുടെ പിൻഗാമിയായ മംഗൾ മുണ്ട ജിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ വേർപാട് അദ്ദേഹത്തിന്റെ കുടുംബത്തിനും ഝാർഖണ്ഡിലെ ഗോത്ര സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. ദുഃഖത്തിന്റെ ഈ സമയത്ത് ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തി നൽകട്ടെ. ഓം ശാന്തി!"
भगवान बिरसा मुंडा जी के वंशज मंगल मुंडा जी के निधन से अत्यंत दुख हुआ है। उनका जाना उनके परिवार के साथ ही झारखंड के जनजातीय समाज के लिए भी अपूरणीय क्षति है। शोक की इस घड़ी में ईश्वर उनके परिजनों को संबल प्रदान करे। ओम शांति!
— Narendra Modi (@narendramodi) November 29, 2024