രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൻ്റെയും കാശി വിശ്വനാഥ് ധാം സമർപ്പണത്തിൻ്റെയും ഭാഗമായിരുന്ന ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിതിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
‘കാശിയുടെ പണ്ഡിത പാരമ്പര്യത്തിൽ നിന്നുമുള്ള വിശിഷ്ട വ്യക്തി’ എന്നാണ് അദ്ദേഹത്തെ ശ്രീ മോദി വിശേഷിപ്പിച്ചത്.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“देश के मूर्धन्य विद्वान और साङ्गवेद विद्यालय के यजुर्वेदाध्यापक लक्ष्मीकान्त दीक्षित जी के निधन का दुःखद समाचार मिला। दीक्षित जी काशी की विद्वत् परंपरा के यशपुरुष थे। काशी विश्वनाथ धाम और राम मंदिर के लोकार्पण पर्व पर मुझे उनका सान्निध्य मिला। उनका निधन समाज के लिए अपूरणीय क्षति है।”
देश के मूर्धन्य विद्वान और साङ्गवेद विद्यालय के यजुर्वेदाध्यापक लक्ष्मीकान्त दीक्षित जी के निधन का दुःखद समाचार मिला। दीक्षित जी काशी की विद्वत् परंपरा के यशपुरुष थे। काशी विश्वनाथ धाम और राम मंदिर के लोकार्पण पर्व पर मुझे उनका सान्निध्य मिला। उनका निधन समाज के लिए अपूरणीय क्षति…
— Narendra Modi (@narendramodi) June 22, 2024