ബരാബങ്കിയിലെ പൂർവാഞ്ചൽ എക്സ്പ്രസ്വേയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
ബാരാബങ്കിയിലെ പുർവാഞ്ചൽ എക്സ്പ്രസ് വേയിലുണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമാണ്. ഇതിൽ പ്രിയപ്പെട്ടവരും നഷ്ടപ്പെട്ടവരോട് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. ഇതോടൊപ്പം പരിക്കേറ്റ മുഴുവൻ പേരും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. സംസ്ഥാന ഗവണ്മെന്റിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളിൾ നൽകുന്നതിലും ഏർപ്പെട്ടിരിക്കുകയാണ്.
बाराबंकी में पूर्वांचल एक्सप्रेसवे पर हुआ हादसा अत्यंत दुखद है। इसमें जिन लोगों ने अपनों को खोया है, उनके प्रति मैं अपनी शोक-संवेदना व्यक्त करता हूं। इसके साथ ही सभी घायलों की शीघ्र कुशलता की कामना करता हूं। राज्य सरकार की देखरेख में स्थानीय प्रशासन हरसंभव मदद में जुटा है: PM
— PMO India (@PMOIndia) July 25, 2022