മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ദീർഘകാല സഹായിയായിരുന്ന ശ്രീ ശിവകുമാർ പരീഖിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ശ്രീ ശിവ് കുമാർ പരീഖ് ജിയുടെ വിയോഗത്തിൽ ദുഃഖമുണ്ട്. ഞങ്ങളുടെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച അദ്ദേഹം സേവനത്തിലും രാഷ്ട്ര നിർമ്മാണത്തിലും സ്വയം അർപ്പിക്കുകയും അടൽ ജിയുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്തു. വർഷങ്ങളായി അദ്ദേഹവുമായുള്ള എന്റെ ഇടപെടലുകൾ വിലപെട്ടതാണ് . അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം. ഓം ശാന്തി."
Saddened by the passing away of Shri Shiv Kumar Pareek Ji. Firmly rooted in our Party’s ideology, he devoted himself to service, nation building and worked closely with Atal Ji. Will cherish my interactions with him over the years. Condolences to his family. Om Shanti.
— Narendra Modi (@narendramodi) March 6, 2022