ഹിമാചൽ പ്രദേശിലെ ചമ്പയിൽ ഉണ്ടായ ബസ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
"ഹിമാചൽ പ്രദേശിലെ ചമ്പയിലെ ബസപകടത്തിലെ ജീവഹാനി ദുഖകരമാണ്. ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ഞാൻ അനുശോചനം അറിയിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കാനായി ഞാൻ പ്രാർത്ഥിക്കുന്നു ". പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
हिमाचल प्रदेश के चंबा में एक बस के खाई में गिर जाने के समाचार से अत्यंत दुख पहुंचा है। इस दुर्घटना में जिन लोगों को अपनी जान गंवानी पड़ी है, मैं उनके परिजनों के प्रति संवेदना व्यक्त करता हूं। इसके साथ ही हादसे में घायल लोगों के शीघ्र स्वस्थ होने की कामना करता हूं: PM
— PMO India (@PMOIndia) March 10, 2021