തെലങ്കാനയിലെ നാഗാർക്കർനൂളിൽ ഉണ്ടായ അപകട ത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"തെലങ്കാനയിലെ നാഗാർക്കർനൂളിൽ ഒരു അപകട ത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പിഎംഎൻആർഎഫിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം . മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്കും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു .
Condolences to those who lost their loved ones in an accident in Nagarkurnool, Telangana. May the injured recover at the earliest. From PMNRF, an ex-gratia of Rs. 2 lakh each will be given to the next of kin of the deceased and Rs. 50,000 would be given to the injured: PM Modi
— PMO India (@PMOIndia) July 23, 2021
ప్రధాన మంత్రి జాతీయ సహాయ నిధి నుండి మరణించిన ప్రతి ఒక్కరి కుటుంబ సభ్యులకు 2 లక్షల రూపాయల చొప్పున, అలాగే గాయపడిన ప్రతి ఒక్కరికీ 50000 రూపాయల చొప్పున నష్ట పరిహారం ప్రకటిస్తున్నాను: ప్రధాన మంత్రి నరేంద్ర మోడి
— PMO India (@PMOIndia) July 23, 2021