മുൻ എംപി തിരു മാസ്റ്റർ മദന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സമൂഹത്തെ സേവിക്കുന്നതിനും അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടിയും നടത്തിയ പരിശ്രമങ്ങളുടെ പേരിൽ തിരു മാസ്റ്റർ മദൻ സ്മരിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.
“മുൻ എംപി തിരു മാസ്റ്റർ മദൻ ജിയുടെ വിയോഗത്തിൽ വേദനിക്കുന്നു. സമൂഹത്തെ സേവിക്കുന്നതിനും അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടിയും നടത്തിയ പരിശ്രമങ്ങളുടെ പേരിൽ അദ്ദേഹം ഓർമിക്കപ്പെടും. തമിഴ്‌നാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം സ്തുത്യർഹമായ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആശ്രിതരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.” - എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
Pained by the passing away of former MP, Thiru Master Mathan Ji. He will be remembered for his efforts to serve society and work for the downtrodden. He also played a commendable role in strengthening our Party in Tamil Nadu. Condolences to his family and supporters. Om Shanti.
— Narendra Modi (@narendramodi) July 27, 2024
முன்னாள் நாடாளுமன்ற உறுப்பினர் திரு மாஸ்டர் மதன் அவர்களின் மறைவு மிகுந்த வேதனையளிக்கிறது. அவர் தமது சமூக சேவை முயற்சிகளுக்காகவும் ஒடுக்கப்பட்ட மக்களுக்காக உழைத்ததற்காகவும் என்றென்றும் நினைவுகூறப்படுவார். தமிழகத்தில் எங்கள் கட்சியை வலுப்படுத்தவும் அவர் அரும்பாடு பட்டார். அவரது…
— Narendra Modi (@narendramodi) July 27, 2024