ഡിപിഐഐടി സെക്രട്ടറി ഡോ. ഗുരുപ്രസാദ് മൊഹപാത്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : "ഡിപിഐഐടി സെക്രട്ടറി ഡോ. ഗുരുപ്രസാദ് മൊഹപാത്രയുടെ നിര്യാണത്തിൽ ദുഖിതനാണ്. ഗുജറാത്തിലും കേന്ദ്രത്തിലും ഞാൻ അദ്ദേഹത്തോടൊപ്പം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങളിൽ അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു.നവീനാശയങ്ങൾ നടപ്പാക്കുന്നതിലെ ശുഷ്കാന്തിക്ക് അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി. "
Saddened by the demise of Dr. Guruprasad Mohapatra, DPIIT Secretary. I had worked with him extensively in Gujarat and at the Centre. He had a great understanding of administrative issues and was known for his innovative zeal. Condolences to his family and friends. Om Shanti.
— Narendra Modi (@narendramodi) June 19, 2021