ബാഡ്മിന്റൺ താരം ശ്രീ നന്ദു നടേക്കറുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
ഇന്ത്യയുടെ കായിക ചരിത്രത്തിൽ ശ്രീ നന്ദു നടേക്കറിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. അദ്ദേഹം ഒരു മികച്ച ബാഡ്മിന്റൺ കളിക്കാരനും മികച്ച മാര്‍ഗ്ഗദര്‍ശിയുമായിരുന്നു. അദ്ദേഹത്തിന്റെ വിജയം വളർന്നുവരുന്ന കായികതാരങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിതനാണ്. ഈ ദു ഖകരമായ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമാണ് ഓം ശാന്തി.
Shri Nandu Natekar has a special place in India’s sporting history. He was an outstanding badminton player and a great mentor. His success continues to motivate budding athletes. Saddened by his demise. My thoughts are with his family and friends in this sad hour. Om Shanti.
— Narendra Modi (@narendramodi) July 28, 2021