രാജസ്ഥാനിലെ ജലോറില്‍ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഈ ദുഃഖകരമായ വേര്‍പാട് താങ്ങാനുള്ള ശക്തി കുടുംബങ്ങള്‍ക്ക് ലഭിക്കട്ടെയെന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു.
ഒരു പിഎംഒ ട്വീറ്റ് പറഞ്ഞു:
'രാജസ്ഥാനിലെ ജലോറിലുണ്ടായ വാഹനാപകടം അങ്ങേയറ്റം ദുഃഖകരമാണ്. ഇതില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ: പ്രധാനമന്ത്രി @narendramodi
राजस्थान के जालौर में हुई सड़क दुर्घटना अत्यंत दुखद है। इसमें जिन लोगों को जान गंवानी पड़ी है, उनके परिजनों के प्रति मैं अपनी संवेदना व्यक्त करता हूं। ईश्वर दुख की इस घड़ी में उन्हें संबल प्रदान करे: PM @narendramodi
— PMO India (@PMOIndia) June 28, 2022