മുതിർന്ന ബിജെപി നേതാവ് ശ്രീ പി വി ചലപതി റാവുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:
" മികച്ച സേവനത്തിനും ദേശസ്നേഹ തീക്ഷ്ണതയ്ക്കും ശ്രീ. പി.വി. ചലപതി റാവു ഗാരു എന്നും ഓർക്കപ്പെടും. അനേകം ബി.ജെ.പി പ്രവർത്തകർക്ക് അദ്ദേഹം പ്രചോദനത്തിന്റെ ഉറവിടമായി തുടരും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി."
Shri PV Chalapathi Rao Garu will be remembered for his outstanding service and patriotic zeal. He will remain a source of inspiration for countless BJP Karyakartas. Anguished by his demise. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) January 1, 2023