രാജ്യവ്യാപകമായി മെഗാ സൈക്ലോത്തൺ പരിപാടിയിൽ പങ്കെടുക്കുകയും ആരോഗ്യകരമായ ജീവിതത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുകയും ചെയ്ത എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"ആരോഗ്യകരമായ ജീവിതത്തെക്കുറിച്ച് ബോധവൽക്കരണം നടത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ."
Compliments to all those who took part and spread awareness on healthy living. https://t.co/k5GFvstcs6
— Narendra Modi (@narendramodi) February 15, 2023