ഇന്നു ചേർന്ന എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. ദേശീയ പുരോഗതിക്ക് ആക്കം കൂട്ടുന്നതിനും പാവപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. 

“എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ അധ്യക്ഷനായി. മികച്ച ഭരണനിർവഹണത്തെക്കുറിച്ചും ജനജീവിതം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള വശങ്ങൾ ഞങ്ങൾ വിപുലമായി ചർച്ച ചെയ്തു. ദേശീയ പുരോഗതിക്ക് ആക്കം കൂട്ടുന്നതിനും പാവപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയാണ് ഞങ്ങളുടെ സഖ്യം പുലർത്തുന്നത്”: പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
‘Exemplar’: UN lauds India’s progress in child mortality reduction

Media Coverage

‘Exemplar’: UN lauds India’s progress in child mortality reduction
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 26
March 26, 2025

Empowering Every Indian: PM Modi's Self-Reliance Mission