പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
" മന്ത്രിസഭാംഗങ്ങളുമായി ഫലപ്രദമായ ഒരു യോഗം. അവിടെ ഞങ്ങൾ വ്യത്യസ്ത നയങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി."
A fruitful meeting with the Council of Ministers, where we exchanged views on diverse policy related issues. pic.twitter.com/NgdEN9FNEX
— Narendra Modi (@narendramodi) July 3, 2023