എൻഎംഎംഎൽ സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു, യുവജനങ്ങൾക്കിടയിൽ ഗവേഷണം, സ്കോളർഷിപ്പ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനും ചരിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നതിനും അദ്ദേഹം ഊന്നൽ നൽകി. യുവജനങ്ങൾക്കിടയിൽ പ്രധാനമന്ത്രി-സംഗ്രഹാലയയെ കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള മാർഗങ്ങളും പ്രധാനമന്ത്രി ചർച്ച ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“എൻഎംഎംഎൽ സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു . ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കൾക്കിടയിൽ സ്കോളർഷിപ്പിനും ചരിത്രത്തെ കൂപ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“എൻഎംഎംഎൽ സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ അധ്യക്ഷനായി. ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും യുവജനങ്ങൾക്കിടയിൽ സ്കോളർഷിപ്പിനും ചരിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നതിനും ഊന്നൽ നൽകി. യുവജനങ്ങൾക്കിടയിൽ പി എം -സംഗ്രഹാലയയെ കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.ടുതൽ ആകർഷകമാക്കുന്നതിനും ഊന്നൽ നൽകി. യുവജനങ്ങൾക്കിടയിൽ പി എം-സംഗ്രഹാലയയെ കൂടുതൽ ജനപ്രിയമാക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.
Chaired the Annual General Meeting of NMML Society. Emphasised on encouraging research, scholarship among the youth and making history more appealing. Also discussed ways to make the PM-Sangrahalaya more popular among youngsters. https://t.co/gH5DXGcBfa pic.twitter.com/pWOuZbn3zk
— Narendra Modi (@narendramodi) January 2, 2023