ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെള്ളി മെഡൽ നേടിയ സിഫ്റ്റ് കൗർ സംര, ആഷി ചൗക്‌സി, മണിനി കൗശിക് എന്നിവരടങ്ങിയ വനിതാ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“നമ്മുടെ കഴിവുറ്റ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് വനിതാ ടീം ഏഷ്യൻ ഗെയിംസിൽ അർഹമായ വെള്ളി മെഡൽ കരസ്ഥമാക്കി. അസാമാന്യമായ കഴിവാണ് അവർ പ്രകടിപ്പിച്ചത്. സിഫ്റ്റ് കൗർ സംര, ആഷി ചൗക്‌സി, മണിനി കൗശിക് എന്നിവർക്ക് അഭിനന്ദനങ്ങൾ.
Our dedicated and talented 50m Rifle 3 Positions Women's Team has clinched a well-deserved Silver Medal in the Asian Games. They have demonstrated extraordinary talent. Congratulations to Sift Kaur Samra, Ashi Chouksey and Manini Kaushik. pic.twitter.com/5HL6l9T8Fz
— Narendra Modi (@narendramodi) September 27, 2023