2022-ൽ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ വെള്ളി മെഡൽ നേടിയ കിഷോർ ജെനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ജാവലിനിലെ ഞങ്ങളുടെ നേട്ടങ്ങൾ ശ്രദ്ധേയമാണ്. വെള്ളിയും ഇന്ത്യയിലേക്ക് വരുന്നു. ഈയിനത്തിൽ ഈ മികച്ച വെള്ളി നേടിയതിന് കിഷോർ ജെനയ്ക്ക് അഭിനന്ദനങ്ങൾ. രാഷ്ട്രം ഈ വിജയത്തെ വിലമതിക്കുന്നു.”
Our accomplishments in Men's Javelin at Asian Games are remarkable. The Silver also comes to India. Congratulations to @Kishore78473748 for winning this splendid Silver in the event. The nation cherishes this victory. pic.twitter.com/3X257mE2ju
— Narendra Modi (@narendramodi) October 4, 2023