2022ലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ തുടർച്ചയായ രണ്ടാം സ്വർണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഏഷ്യൻ ഗെയിംസിൽ നീരജ് ചോപ്രയ്ക്ക് ജാവലിൻ ത്രോയിൽ തുടർച്ചയായ രണ്ടാം സ്വർണം. ഈ ചരിത്ര നേട്ടത്തിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും വർഷങ്ങളായുള്ള പരിശീലനത്തിന്റെയും ഫലമാണ് ഈ ഗംഭീര വിജയം. അദ്ദേഹം വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ. അദ്ദേഹത്തിന് എല്ലാ ആശംസകളും."

 

  • Shiv Kumar Verma October 05, 2023

    congratulations
  • Vunnava Lalitha October 05, 2023

    World Teacher's Day
  • sumesh wadhwa October 05, 2023

    HEARTIEST CONGRATULATIONS SANJAY CHOPRA FOR YOUR MARVELOUS ACHIVEMENT IN ASIAN GAMES.
  • KARTAR SINGH Rana October 05, 2023

    heartiest congratulations 💐🇮🇳🙏🇮🇳💐
  • Neeraj kumar singh October 05, 2023

    jay jay ho Veer Hanuman jay ho
  • Deepak Deepak October 05, 2023

    jai ho 👏👏✌🏼✌🏼👍👍
  • KRISHAN PARASHAR October 05, 2023

    congratulations
  • Shiv Kumar Verma October 05, 2023

    many many congratulations
  • Ravi neel October 04, 2023

    Simply superb by Neeraj...really an inspiration for many..👍👍🙏🙏
  • pramod bhardwaj दक्षिणी दिल्ली जिला मंत्री October 04, 2023

    140 करोड़ वीडियो का देश है और सभी बहन भाइयों का सिर गर्व से ऊंचा हो गया है आपकी जीत पर हमारे सारे भारत की जीत है आप हमेशा खुश रहो आपको हार्दिक शुभकामनाएं जी आपके माता-पिता को भी हार्दिक शुभकामनाएं बेटा जी
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
For PM Modi, women’s empowerment has always been much more than a slogan

Media Coverage

For PM Modi, women’s empowerment has always been much more than a slogan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 8
March 08, 2025

Citizens Appreciate PM Efforts to Empower Women Through Opportunities