ഹാങ്ഷൗവില്‍ നടക്കുന്ന 2022 ഏഷ്യന്‍ ഗെയിംസില്‍ വനിതാ അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ജ്യോതി സുരേഖ വെന്നം, പര്‍ണീത് കൗര്‍, അദിതി ഗോപിചന്ദ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
''ഇന്ത്യയുടെ വനിതാ അമ്പെയ്ത്തുകാര്‍ കോമ്പൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി! ജ്യോതി സുരേഖ വെന്നം, പര്‍ണീത് കൗര്‍, അദിതി ഗോപിചന്ദ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍! അവരുടെ കുറ്റമറ്റ പ്രകടനവും ഏകാഗ്രതയും അര്‍പ്പണബോധവും നമ്മുടെ രാജ്യത്തെ അവിശ്വസനീയമാംവിധം അഭിമാനം കൊള്ളിച്ചു. ഈ വിജയം അവരുടെ അസാധാരണമായ കഴിവിന്റെയും കൂട്ടായ ശ്രമത്തിന്റേയും തെളിവാണ്.''
First Gold Medal in Archery at the Asian Games!
— Narendra Modi (@narendramodi) October 4, 2023
Well done @VJSurekha and Ojas, for hitting the bullseye in the Mixed Team Compound event, leading to a perfect podium finish. Their exceptional skill, precision and teamwork has ensured great results. Congrats to them. pic.twitter.com/UHNOznTHwe