പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
'ഇന്ന്, രാവിലെ രാഷ്ട്രപതി ജിയെ സന്ദര്‍ശിച്ചു'
Earlier today, called on Rashtrapati Ji. @rashtrapatibhvn pic.twitter.com/aXnz4wdrtU
— Narendra Modi (@narendramodi) July 26, 2022