ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും ചടുലതയുടെയും അതുല്യമായ ആഘോഷമായി മാധവപൂർ മേളയെക്കുറിച്ച് വിശേഷിപ്പിച്ചു കൊണ്ട് മൻ കി ബാത്തിൽ നിന്നുള്ള ഒരു ക്ലിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"മാധവ്പൂർ മേള ആരംഭിക്കുമ്പോൾ, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും ചടുലതയുടെയും ഈ അതുല്യമായ ആഘോഷത്തെക്കുറിച്ച് കഴിഞ്ഞ മാസത്തെ മൻ കി ബാത്തിൽ ഞാൻ പറഞ്ഞത് പങ്കുവെക്കുന്നു."
മേളയുടെ പ്രമേയവും സന്തോഷകരമായ ചൈതന്യവും ഊന്നിപ്പറയുന്ന ഗുജറാത്ത് ടൂറിസത്തിന്റെ ട്വീറ്റും പ്രധാനമന്ത്രി പങ്കുവെച്ചു.
As the Madhavpur Mela commences, sharing what I said during last month’s #MannKiBaat about this unique celebration of India’s cultural diversity and vibrancy. pic.twitter.com/6j8SWGMUJq
— Narendra Modi (@narendramodi) April 10, 2022
The milieu of the cultures of the west and northeast is celebrated with the divine marriage of Shri Krishna & Rukmini Devi. Be there to experience the joyful spirit, the grandeur, and the spirituality manifested through the majestic Madhavpur Mela! pic.twitter.com/vbldyKjcvv
— Gujarat Tourism (@GujaratTourism) April 8, 2022