മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡുവിന്റെ ഉഗാദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡുവിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"നമ്മുടെ മുൻ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു ഗാരു ആതിഥേയത്വം വഹിച്ച ഉഗാദി ആഘോഷങ്ങളിൽ പങ്കെടുത്തതിൽ സന്തോഷമുണ്ട്. പതിറ്റാണ്ടുകളായി അദ്ദേഹത്തെ അറിയുന്നതിനാൽ, സംസ്കാരത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും പ്രധാനപ്പെട്ട ഉത്സവങ്ങൾ ആഘോഷിക്കുന്ന ആവേശവും ഞാൻ കണ്ടു."
Glad to have attended Ugadi celebrations hosted by our former Vice President Shri @MVenkaiahNaidu Garu. Having known him for decades, I have seen his passion for culture and the zeal with which he marks important festivals. https://t.co/sfOAmsHxeQ
— Narendra Modi (@narendramodi) March 21, 2023