ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സ്മൃതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സ്മൃതിയിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു."
Attended a prayer meeting at Gandhi Smriti on the occasion of #GandhiJayanti. pic.twitter.com/40bR7RKPoR
— Narendra Modi (@narendramodi) October 2, 2022