പുതിയ ആന്ധ്രാപ്രദേശ് ഗവണ്‍മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി
ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എന്‍ ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
''പുതിയ ആന്ധ്രാപ്രദേശ് ഗവണ്‍മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പദവിയിലെത്തിയ ശ്രീ എന്‍ ചന്ദ്രബാബു നായിഡുവിനും ഗവണ്‍മെന്റില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മറ്റെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ടിഡിപി, ജന സേന, ബിജെപി സര്‍ക്കാര്‍ ആന്ധ്രാപ്രദേശിന്റെ ഖ്യാതി പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനും സംസ്ഥാനത്തെ യുവാക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്."
Attended the oath taking ceremony of the new Andhra Pradesh Government. Congratulations to Shri @ncbn Garu on becoming the Chief Minister and also to all the others who took oath as Ministers in the Government. The @JaiTDP, @JanaSenaParty and @BJP4Andhra Government is fully… pic.twitter.com/ZCooS5ihIe
— Narendra Modi (@narendramodi) June 12, 2024
ఆంధ్రప్రదేశ్ నూతన ప్రభుత్వ ప్రమాణ స్వీకారోత్సవానికి హాజరయ్యాను. ముఖ్యమంత్రి అయిన సందర్భంగా శ్రీ @ncbn గారికి, మరియు ప్రభుత్వంలో మంత్రులుగా ప్రమాణం చేసిన వారందరికీ కూడా అభినందనలు. ఎపిని నూతన కీర్తి శిఖరాలకు తీసుకెళ్లడానికి మరియు రాష్ట్ర యువత ఆకాంక్షలను నెరవేర్చడానికి @JaiTDP,… pic.twitter.com/oVgnhlqw0u
— Narendra Modi (@narendramodi) June 12, 2024
The Prime Minister shared a video;
A very special oath taking ceremony in Andhra Pradesh! pic.twitter.com/xB9ilheLfn
— Narendra Modi (@narendramodi) June 12, 2024
ఆంధ్రప్రదేశ్లో ఒక ప్రత్యేక ప్రమాణ స్వీకారోత్సవ కార్యక్రమం! pic.twitter.com/K013l4aXHq
— Narendra Modi (@narendramodi) June 12, 2024
The Prime Minister’s Office also posted;
“PM Narendra Modi attended the swearing-in ceremony of the new Andhra Pradesh government. He congratulated Shri N Chandrababu Naidu for becoming the Chief Minister and other leaders for taking oath as Ministers.”
PM @narendramodi attended the swearing-in ceremony of the new Andhra Pradesh government. He congratulated Shri @ncbn for becoming the Chief Minister and other leaders for taking oath as Ministers. pic.twitter.com/OHwhZtJsXs
— PMO India (@PMOIndia) June 12, 2024