പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റെയ്‌സിന ഡയലോഗ് 2022 ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ശ്രീമതി ഉർസുല വോൺ ഡെർ ലെയ്ൻ മുഖ്യപ്രഭാഷണം നടത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഇന്നലെ വൈകുന്നേരം റെയ്‌സിന ഡയലോഗ് 2022ന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു."
Attended the inaugural session of #Raisina2022 earlier this evening. @raisinadialogue pic.twitter.com/FjVsNH3hwg
— Narendra Modi (@narendramodi) April 25, 2022