പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ വാരണാസിയിൽ ബാബ വിശ്വനാഥ് ധാമിന്റെ ഉദ്ഘാടനത്തിനു ശേഷം തന്റെ മറ്റു പരിപാടികളിൽ തുടർന്ന് പങ്കെടുത്തു. പിന്നീട് തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ഗംഗാ ആരതിയിൽ പങ്കെടുത്തു.
“काशी की गंगा आरती हमेशा अंतर्मन को नई ऊर्जा से भर देती है। आज काशी का बड़ा सपना पूरा होने के बाद दशाश्वमेध घाट पर गंगा आरती में शामिल हुआ और मां गंगा को उनकी कृपा के लिए नमन किया। नमामि गंगे तव पाद पंकजम्।“
काशी की गंगा आरती हमेशा अंतर्मन को नई ऊर्जा से भर देती है।
— Narendra Modi (@narendramodi) December 13, 2021
आज काशी का बड़ा सपना पूरा होने के बाद दशाश्वमेध घाट पर गंगा आरती में शामिल हुआ और मां गंगा को उनकी कृपा के लिए नमन किया।
नमामि गंगे तव पाद पंकजम्। pic.twitter.com/pPnkjmgzxa
കാശിയിലെ ആരതി എപ്പോഴും ഹൃദയത്തിൽ പുതിയ ഊർജ്ജം നിറയ്ക്കുന്നുവെന്ന് ഗംഗാ ആരതിയെ കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Just concluded an extensive meeting in Kashi with @BJP4India Chief Ministers and Deputy Chief Ministers. pic.twitter.com/UCUsMndhwW
— Narendra Modi (@narendramodi) December 13, 2021
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ വാരണാസിയിൽ ബാബ വിശ്വനാഥ് ധാമിന്റെ ഉദ്ഘാടനത്തിനു ശേഷം തന്റെ മറ്റു പരിപാടികളിൽ തുടർന്ന് പങ്കെടുത്തു. പിന്നീട് തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ഗംഗാ ആരതിയിൽ പങ്കെടുത്തു.
Inspecting key development works in Kashi. It is our endeavour to create best possible infrastructure for this sacred city. pic.twitter.com/Nw3JLnum3m
— Narendra Modi (@narendramodi) December 13, 2021
"കാശിയിലെ ഗംഗാ ആരതി എല്ലായ്പ്പോഴും ആന്തരിക ആത്മാവിനെ പുതിയ ഊർജ്ജം കൊണ്ട് നിറയ്ക്കുന്നു. ഇന്ന്, കാശിയുടെ വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന് ശേഷം, ദശാശ്വമേധ് ഘട്ടിലെ ഗംഗാ ആരതിയിൽ പങ്കെടുക്കുകയും കൃപയ്ക്കായി ഗംഗാ മാതാവിനെ വണങ്ങുകയും ചെയ്തു. നമാമി ഗംഗേ തവ് പാദ പങ്കജം."
Next stop…Banaras station. We are working to enhance rail connectivity as well as ensure clean, modern and passenger friendly railway stations. pic.twitter.com/tE5I6UPdhQ