രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിന് പാർലമെന്റിൽ ഇന്ന് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
" രാഷ്ട്രപതി കോവിന്ദ് ജിക്ക് പാർലമെന്റിൽ ഇന്ന് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്തു. മന്ത്രിമാരും വിവിധ പാർട്ടികളിലെ നേതാക്കളും അതിൽ പങ്കെടുത്തു."
Earlier today, attended the farewell programme hosted for President Kovind Ji in Parliament. It was attended by Ministers and leaders from various parties. pic.twitter.com/NhqlR0l2xc
— Narendra Modi (@narendramodi) July 23, 2022