ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന സായുധസേനാ പുരസ്‌കാര ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ ഗാലൻട്രി അവാർഡുകൾ വിതരണം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഇന്ന് നേരത്തെ,ധീരതാ അവാർഡുകൾ നൽകിയ പുരസ്‌കാര ചടങ്ങിൽ പങ്കെടുത്തു."
Earlier today, attended the Defence Investiture Ceremony where Gallantry Awards were conferred. pic.twitter.com/1SYfBnY0fc
— Narendra Modi (@narendramodi) May 31, 2022