പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിൽ പങ്കെടുത്തു. നയവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനും ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് ഐക്യം ശക്തിപ്പെടുത്തുന്നതിനുമുള്ള മികച്ച വേദിയാണിതെന്ന് ശ്രീ മോദി പറഞ്ഞു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിൽ പങ്കെടുത്തു. നയരൂപീകരണവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനും ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഐക്യം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു മികച്ച വേദിയാണിത്."
Attending the conference of Chief Secretaries. This is a wonderful forum to exchange views on important policy related subjects and to strengthen team spirit to take India to newer heights. pic.twitter.com/87ErcNoDlT
— Narendra Modi (@narendramodi) January 6, 2023