പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23 ന് വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി സംവദിച്ചു.
തന്റെ പ്രസംഗത്തിൽ, അമേരിക്കയിൽ അതത് മേഖലകളിൽ വിജയിച്ചതിന് ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും അമൃത കാലത്തു് ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകാൻ അവരെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചതിന് പ്രധാനമന്ത്രി അവരോട് നന്ദി പറയുകയും ഉഭയകക്ഷി പങ്കാളിത്തത്തിന്റെ ഭാവി മേഖലകൾ ഉയർത്തിക്കാട്ടുകയും ചെയ്തു.
PM @narendramodi is addressing a community programme in Washington DC. pic.twitter.com/Fjr9ENMGiZ
— PMO India (@PMOIndia) June 23, 2023
भारत और अमेरिका के परस्पर रिश्तों की एक नई और गौरवशाली यात्रा आरंभ हुई है। pic.twitter.com/GCw3VK9CTc
— PMO India (@PMOIndia) June 23, 2023
Measures which will benefit Indian-Americans. pic.twitter.com/EWZHR42Gss
— PMO India (@PMOIndia) June 24, 2023
भारत का सामर्थ्य आज पूरे विश्व के विकास को दिशा दे रहा है। pic.twitter.com/rrsaIluQ5a
— PMO India (@PMOIndia) June 24, 2023
भारत, Mother of Democracy है, और अमेरिका, आधुनिक लोकतंत्र का champion है। pic.twitter.com/Wv01UmMSUk
— PMO India (@PMOIndia) June 24, 2023
अमेरिकी सरकार ने भारत की 100 से ज्यादा antiquities को लौटाने का फैसला किया है। pic.twitter.com/5b1SSjPzaf
— PMO India (@PMOIndia) June 24, 2023