പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ടോക്കിയോയിലെത്തി ചേർന്നു. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും.
സന്ദർശന വേളയിൽ പ്രധാനമന്ത്രി കിഷിദയുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചയും നടത്തും.
Landed in Tokyo. pic.twitter.com/8L4VNNVOUL
— Narendra Modi (@narendramodi) September 26, 2022