മധ്യ പ്രദേശില്‍ മഴയിലും വെള്ളപ്പൊക്കത്തിലും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ആശ്വാസ ധനം അനുവദിക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
ഒരു പി എം ഓ ട്വീറ്റില്‍ പറഞ്ഞു :
മധ്യ പ്രദേശില്‍ മഴയിലും വെള്ളപ്പൊക്കത്തിലും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ആശ്വാസ ധനം അനുവദിക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കി. പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
PM @narendramodi has approved an ex-gratia of Rs. 2 lakh each from PMNRF for the next of kin of those who have lost their lives due to rains and floods in Madhya Pradesh. Rs. 50,000 would be given to the injured.
— PMO India (@PMOIndia) August 4, 2021