അസമിലെ തേസ്പൂർ വ്യോമസേനാ താവളത്തിൽ സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ ചരിത്രപരമായ യാത്ര നടത്തിയ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇന്ത്യൻ രാഷ്ട്രപതിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"ഇത് ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിച്ചിട്ടുണ്ട്! രാഷ്ട്രപതി ജി വീണ്ടും വീണ്ടും അസാധാരണമായ നേതൃത്വം കാണിച്ചു ."
This has inspired every Indian! Rashtrapati Ji has time and again shown exceptional leadership. https://t.co/YWh1AxXVlB
— Narendra Modi (@narendramodi) April 9, 2023