നിവേശക് ദീദിയുടെ കീഴിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലെ ദാൽ തടാകത്തിൽ ഇന്ത്യയുടെ ആദ്യത്തെ ഫ്ലോട്ടിംഗ് സാമ്പത്തിക സാക്ഷരതാ ക്യാമ്പ് നടത്തിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐപിപിബിയെ അഭിനന്ദിച്ചു.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
" കൂടുതൽ സ്ത്രീശാക്തീകരണം സാധ്യമാക്കുന്ന അത്ഭുതകരമായ സംരംഭം !"
Wonderful initiative which will further women empowerment! https://t.co/YRSCYBFydh
— Narendra Modi (@narendramodi) November 5, 2022