ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലെ പ്രസംഗത്തിൽ രണ്ട് വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കലാസൃഷ്ടികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. സർഗ്ഗാത്മക ഛായാചിത്രങ്ങൾക്ക് പ്രധാനമന്ത്രി വിദ്യാർത്ഥികൾക്ക് നന്ദി പറഞ്ഞു.
ഡോ. അശ്വിനി ശർമ എന്ന മാധ്യമപ്രവർത്തകയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"സര്‍ഗ്ഗവൈഭവം....ഉമങ്ങിനും പൂനത്തിനും നന്ദി."
Creative…thank you Umang and Poonam. https://t.co/F41VrUusuV
— Narendra Modi (@narendramodi) October 6, 2022