ജിഇഎം പ്ലാറ്റ്ഫോമിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിചതിന് വിൽപ്പനക്കാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
. 2022-2023 സാമ്പത്തിക വർഷത്തിൽ 2022 നവംബർ 29 വരെ ജിഇഎം പ്ലാറ്റ്ഫോമിന്റെ മൊത്ത വ്യാപാര മൂല്യം 1 ലക്ഷം കോടി രൂപ കടന്നു.
കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"മികച്ച വാർത്ത! ഇന്ത്യയുടെ സംരംഭകത്വ തീക്ഷ്ണത പ്രദർശിപ്പിക്കുന്നതിനും സുതാര്യത വർദ്ധിപ്പിക്കുന്നതിനും വേണ്ടി വരുമ്പോൾ ജിഇഎം ഇന്ത്യ ഒരു ഗെയിം ചേഞ്ചറാണ്. ഈ പ്ലാറ്റ്ഫോമിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന എല്ലാവരെയും ഞാൻ അഭിനന്ദിക്കുകയും മറ്റുള്ളവരോട് ഇത് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു."
Excellent news! @GeM_India is a game changer when it comes to showcasing India’s entrepreneurial zeal and furthering transparency. I laud all those who are displaying their products on this platform and urge others to do the same. https://t.co/O2gioaxxrL
— Narendra Modi (@narendramodi) November 29, 2022