ഗുജറാത്തിലെ മുതിർന്ന പൗരൻമാരായ സ്ത്രീകൾക്കായി പ്രത്യേകം സംഘടിപ്പിച്ച കായിക പ്രവർത്തനങ്ങളുടെ അതുല്യമായ സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഗുജറാത്തിലെ മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള ഈ അതുല്യമായ സംരംഭത്തെക്കുറിച്ച് ഗുജറാത്ത് സഹമന്ത്രി ശ്രീ ഹർഷ് സംഘവിയുടെ ട്വീറ്റ് ത്രെഡുകൾക്ക് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"സ്തുത്യർഹം "
Commendable. https://t.co/M4i0cMXIsD
— Narendra Modi (@narendramodi) March 26, 2023