പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സിർസയിലെ കർഷകരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമാണ് ഈ ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശിക കർഷകർ പിഎംഎംഎസ്‌വൈ സ്വീകരിച്ചതിനെക്കുറിച്ചുള്ള സിർസ എംപി സുനിത ദുഗ്ഗലിന്റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"സിർസയിലെ നമ്മുടെ കർഷക സഹോദരങ്ങളുടെയും സഹോദരിമാരുടെയും ഈ ശ്രമം പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ നേട്ടങ്ങൾ കൊണ്ടുവരുമ്പോൾ, അത് സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം കൂടിയാണ്."
सिरसा में हमारे किसान भाई-बहनों का यह प्रयास जहां पीएम मत्स्य संपदा योजना के फायदों को सामने लाता है, वहीं यह महिला सशक्तिकरण का भी एक प्रतीक है। https://t.co/suPkEjpZvg
— Narendra Modi (@narendramodi) March 19, 2023