കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള പ്രധാന തുറമുഖങ്ങൾ 2022-23 സാമ്പത്തിക വർഷത്തിലെ ചരക്ക് കൈകാര്യം ചെയ്യൽ ലക്ഷ്യങ്ങൾ മറികടന്ന് 10.4% വാർഷിക വളർച്ചയോടെ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
795 Mദശലക്ഷം മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്തത് രാജ്യത്തിന്റെ പ്രധാന തുറമുഖങ്ങളുടെ ചരിത്ര നേട്ടത്തെ അടയാളപ്പെടുത്തുന്നു.
മേൽപ്പറഞ്ഞ നേട്ടത്തെക്കുറിച്ചുള്ള കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"അത്ഭുതകരം ."
Wonderful. https://t.co/OGFunsuWo0
— Narendra Modi (@narendramodi) April 4, 2023