ഇന്ത്യൻ സൈന്യം തങ്ങളുടെ ഏറ്റവും വലിയ വനിതാ സമാധാന സൈന്യവിഭാഗത്തെ  അബ്യേയിലെ ഐക്യരാഷ്ട്ര ദൗത്യത്തിൽ വിന്യസിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിമാനം പ്രകടിപ്പിച്ചു. യുഎൻ സമാധാന ദൗത്യങ്ങളിൽ സജീവമായി പങ്കെടുത്ത പാരമ്പര്യം ഇന്ത്യക്കുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

ഇന്ത്യൻ  കരസേനയുടെ എ ഡി ജി  പിഐയുടെ   ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 
;

“ഇത് കാണുമ്പോൾ അഭിമാനം തോന്നുന്നു.

യുഎൻ സമാധാന ദൗത്യങ്ങളിൽ സജീവമായി പങ്കെടുത്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. നമ്മുടെ  നാരി ശക്തിയുടെ പങ്കാളിത്തം കൂടുതൽ സന്തോഷകരമാണ്.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India has the maths talent to lead frontier AI research: Satya Nadell

Media Coverage

India has the maths talent to lead frontier AI research: Satya Nadell
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 9
January 09, 2025

Appreciation for Modi Governments Support and Engagement to Indians Around the World