പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സംയുക്തമായി ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്ലൈൻ (ഐബിഎഫ്പി) ഇന്ന് വെർച്വൽ രൂപത്തിൽ ഉദ്ഘാടനം ചെയ്തു. 2018 സെപ്റ്റംബറിൽ രണ്ട് പ്രധാനമന്ത്രിമാരും ഈ പൈപ്പ് ലൈൻ നിർമ്മാണത്തിന് തറക്കല്ലിട്ടു. നുമാലിഗഡ് റിഫൈനറി ലിമിറ്റഡാണ് 2015 മുതൽ ബംഗ്ലാദേശിലേക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് . ഇന്ത്യയും അയൽരാജ്യങ്ങളും തമ്മിലുള്ള രണ്ടാമത്തെ അതിർത്തി കടന്നുള്ള ഊർജ്ജ പൈപ്പ് ലൈനാണിത്.
വൈദ്യുതി , ഊർജ്ജ മേഖലയിലെ സഹകരണം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ മുഖമുദ്രകളിലൊന്നായി മാറിയിരിക്കുന്നു. പ്രതിവർഷം 1 മില്യൺ മെട്രിക് ടൺ (എംഎംടിപിഎ) ഹൈ-സ്പീഡ് ഡീസൽ ബംഗ്ലാദേശിലേക്ക് കൊണ്ടുപോകാനുള്ള ശേഷിയുള്ള ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള ആദ്യത്തെ ക്രോസ് ബോർഡർ എനർജി പൈപ്പ്ലൈനാണ് ഐ ബി എഫ് പി . ബംഗ്ലദേശുമായുള്ള വിപുലീകരിച്ച കണക്റ്റിവിറ്റി ഇരുവിഭാഗങ്ങൾക്കിടയിലുള്ള ജനങ്ങളുമായുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും.
ഇന്ത്യയുടെ ഏറ്റവും മികച്ച വികസന പങ്കാളിയും മേഖലയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് ബംഗ്ലാദേശ്. ഫ്രണ്ട്‌ഷിപ്പ് പൈപ്പ്‌ലൈനിന്റെ പ്രവർത്തനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ സഹകരണം വർദ്ധിപ്പിക്കുകയും ബംഗ്ലാദേശിൽ, പ്രത്യേകിച്ച് കാർഷിക മേഖലയിൽ കൂടുതൽ വളർച്ച കൈവരിക്കുകയും ചെയ്യും.
പദ്ധതിയെക്കുറിച്ചുള്ള നിരന്തരമായ മാർഗനിർദേശത്തിന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് നന്ദി പറയുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി അവരുമായി തുടർന്നും പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
भारत-बांग्लादेश संबंधों में आज एक नए अध्याय की शुरूआत हुई है।
— PMO India (@PMOIndia) March 18, 2023
India-Bangladesh Friendship Pipeline की नींव हमने सितंबर 2018 में रखी थी।
और मुझे ख़ुशी है कि आज प्रधान मंत्री शेख हसीना जी के साथ इसका उद्घाटन करने का अवसर आ गया: PM @narendramodi
मुझे विश्वास है कि यह पाइपलाइन बांग्लादेश के विकास को और गति देगी, और दोनों देशों के बीच बढ़ती connectivity का भी उत्कृष्ट उदाहरण रहेगी: PM @narendramodi
— PMO India (@PMOIndia) March 18, 2023
इसी का परिणाम है, कि कोविड महामारी के दौरान हमें रेल नेटवर्क के द्वारा बांग्लादेश को ऑक्सीजन आदि भेजने में सुविधा रही।
— PMO India (@PMOIndia) March 18, 2023
उनके इस दूरदृष्टि भरे विज़न के लिए मैं प्रधानमंत्री शेख हसीना जी का ह्रदय से अभिनंदन करता हूँ: PM @narendramodi
मुझे याद है कि कई वर्षों पूर्व प्रधानमंत्री शेख हसीना जी ने 1965 से पहले की रेल कनेक्टिविटी बहाल करने के अपने विज़न के बारे में चर्चा की थी।
— PMO India (@PMOIndia) March 18, 2023
और उसी समय से दोनों देशों ने मिल कर इस पर बहुत प्रगति की है: PM @narendramodi
कितना शुभ संयोग है, कि आज का यह उद्घाटन, बंगबंधु शेख मुजीबुर्रहमान की जन्म जयंती के एक दिन बाद हो रहा है!
— PMO India (@PMOIndia) March 18, 2023
बंगबंधु के ‘शोनार बांग्ला’ विजन में पूरे क्षेत्र का मैत्रीपूर्ण विकास तथा समृद्धि शामिल था। यह संयुक्त प्रोजेक्ट उनके इस विज़न का उत्तम उदाहरण है: PM @narendramodi