ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൽക്കരി ഉൽപ്പാദനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
കേന്ദ്ര കൽക്കരി ഖനി മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"സാമ്പത്തിക വളർച്ചയ്ക്കുള്ള ഒരു പ്രധാന മേഖലയിൽ മികച്ച നേട്ടം."
Outstanding accomplishment in an important sector for economic growth. https://t.co/co4VueLs2O
— Narendra Modi (@narendramodi) April 3, 2023