നി-ക്ഷയ് മിത്രയായി സ്വയം രജിസ്റ്റർ ചെയ്യുകയും, തന്റെ സമ്പാദ്യം ഉപയോഗിച്ച് ക്ഷയരോഗികളെ പരിചരിക്കുകയും ചെയ്ത മധ്യപ്രദേശിൽ നിന്നുള്ള മീനാക്ഷി ക്ഷത്രിയ എന്ന 13 വയസ്സുകാരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ശ്രദ്ധേയമായ പ്രവൃത്തി ; ഇത് ക്ഷയരോഗ വിമുക്ത ഇന്ത്യ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ആക്കമേകും ."
Noteworthy gesture, which will boost the efforts towards achieving TB-free India. https://t.co/IAFh4k65Em
— Narendra Modi (@narendramodi) February 4, 2023