പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിതി ആയോഗിൽ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി സംവദിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഇന്ന്, പ്രഗത്ഭരായ സാമ്പത്തിക വിദഗ്ധരുമായി സംവദിക്കുകയും വളർച്ചയെ മുന്നോട്ടു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവരുടെ കാഴ്ചപ്പാടുകൾ അറിയാനും സാധിച്ചു."
Earlier today, interacted with eminent economists and heard their insightful views on issues pertaining to furthering growth. pic.twitter.com/iWDyy1S6Li
— Narendra Modi (@narendramodi) July 11, 2024